വായ്പകൾ (Loans)

Gold Loan

സ്വർണ്ണ പണയം
(Gold Loan)

ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ഉടനടി പണം ലഭ്യമാക്കുന്നു.

Home Loan

ഭവന വായ്പ
(Home Loan)

നിങ്ങളുടെ സ്വപ്ന ഭവനം യാഥാർത്ഥ്യമാക്കാൻ ലളിതമായ വായ്പകൾ.

Vehicle Loan

വാഹന വായ്പ
(Vehicle Loan)

പുതിയതും പഴയതുമായ വാഹനങ്ങൾ വാങ്ങുന്നതിനായി സാമ്പത്തിക സഹായം.

Personal Loan

വ്യക്തിഗത വായ്പ
(Personal Loan)

പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കായി പേഴ്സണൽ ലോണുകൾ.

Education Loan

വിദ്യാഭ്യാസ വായ്പ
(Education Loan)

ഉന്നത പഠനത്തിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ.

Agriculture Loan

കാർഷിക - ഇതര വായ്പകൾ

കൃഷി ആവശ്യങ്ങൾക്കും മറ്റു സംരംഭങ്ങൾക്കും പ്രത്യേക സഹായം.

CC OD Loan

ക്യാഷ് ക്രെഡിറ്റ്
(Over Draft)

ബിസിനസ് ആവശ്യങ്ങൾക്കായി ഓവർ ഡ്രാഫ്റ്റ് സൗകര്യം.

Home Appliances

ഗൃഹോപകരണ വായ്പ

ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനായി വായ്പ പദ്ധതി.

Terms Loans

കാലാവധി വായ്പകൾ

ഹ്രസ്വകാല - ദീർഘകാല ആവശ്യങ്ങൾക്കായുള്ള ലോണുകൾ.


നിക്ഷേപ പദ്ധതികൾ (Investment)

Fixed Deposit

സ്ഥിര നിക്ഷേപം
(Fixed Deposit)

ഉയർന്ന പലിശ നിരക്കിൽ സുരക്ഷിതമായ നിക്ഷേപം.

Recurring Deposit

ആവർത്തന നിക്ഷേപം
(RD)

മാസം തോറും ഒരു നിശ്ചിത തുക സമ്പാദിക്കാനുള്ള സൗകര്യം.

GDCS

ഗ്രൂപ്പ് ഡിപ്പോസിറ്റ്
(GDCS)

ചിട്ടിക്ക് സമാനമായ ആകർഷകമായ ഗ്രൂപ്പ് നിക്ഷേപ പദ്ധതി.

Daily Deposit

ദൈനംദിന നിക്ഷേപം

ചെറുകിട വ്യാപാരികൾക്കും സാധാരണക്കാർക്കും ഉപകരിക്കുന്ന നിക്ഷേപം.

Permanent Fund

സ്ഥിര ഫണ്ട് നിക്ഷേപം

സൊസൈറ്റിയുടെ വളർച്ചയിൽ പങ്കാളികളാകാൻ സ്ഥിര നിക്ഷേപം.

Appliance Savings

ഗൃഹോപകരണ സമ്പാദ്യ പദ്ധതി

ഭാവിയിൽ മികച്ച ഗൃഹോപകരണങ്ങൾ വാങ്ങാൻ ഇപ്പോൾ തന്നെ സമ്പാദിക്കാം.


സേവകേന്ദ്രം (Sevakendra)

വില്ലേജ്, താലൂക്ക്, പഞ്ചായത്ത് സംബന്ധമായ എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ജനന-മരണ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ് സേവനങ്ങൾ, നികുതി അടക്കൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഞങ്ങളെ സമീപിക്കാം.

  • തൽസമയ ഓൺലൈൻ സേവനങ്ങൾ
  • സർക്കാർ അനുബന്ധ സേവനങ്ങൾ
  • ബില്ലടയ്ക്കൽ സൗകര്യങ്ങൾ
Sevakendra Services